¡Sorpréndeme!

മോണയെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Gum health | Doctor In

2025-05-16 8,923 Dailymotion

മോണരോ​ഗത്തെ പലരും അവ​ഗണിക്കാറാണ് പതിവ്. തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നതാണ് മോണ രോഗത്തിന്‍റെ പ്രത്യേകത. മോണയുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? ചെറുപ്പക്കാരിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട മോണരോ​ഗങ്ങൾ ഏതൊക്കെയാണ്? ഇതിനെ കുറിച്ചൊക്കെ തിരുവനന്തപുരം ഗവൺമെന്റ് അർബൻ ഡെന്റൽ ക്ലിനിക്കിലെ കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റ് & ഇംപ്ലാന്റോളജിസ്റ്റായ ഡോ. മണികണ്ഠൻ ജി ആർ സംസാരിക്കുന്നു.

#Gumhealth #DoctorIn #Gumdiseases #DentalHealth #AsianetNewsLive #KeralaNewsLive #MalayalamNewsLive #Life

Asianet News Live : https://youtu.be/Ko18SgceYX8

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com